പറപ്പൂർ: സി എച്ച് സെന്ററുകൾക്ക് വിശുദ്ധറംസാന്റെ രണ്ടാം വെള്ളിയാഴ്ച പള്ളികളിൽ നിന്നും ശേഖരിച്ച ഫണ്ട് പറപ്പൂർ ചേക്കാലിമാട് യൂത്ത് വോയ്സ് പ്രവർത്തകർ പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർക്ക് കൈമാറുന്നു.
ചടങ്ങിൽ എകെ സിദീഖ് (മക്ക), മുഹമ്മദലി വിഎസ്, സിറാജ് പറപ്പൂർ, എകെ മുഹമ്മദ് അലി, എകെ ഹുസൈൻ, കൊമ്പൻ അസീസ്, സകീർ എ കെ, ശംസു ടി സി, ലത്തീഫ് ടി സി, നിസാം എ കെ, റഷീദ് സി, ഇക്ബാൽ പി കെ, യാസർ വി എസ്, മുൻഷീർ എം കെ, റഷീദ് സി സി മാട്, അബാസ് എ കെ എന്നിവർ സംബന്ധിച്ചു.