വേങ്ങര:
ചേറൂർ റോഡ് പുല്ലമ്പലവൻ അലവി ബാപ്പു (83) എന്നവർ മരണപ്പെട്ടു. പിതാവ് പുല്ലമ്പലവൻ അഹമ്മദ് കുട്ടി (Late)
മുൻ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) സ്റ്റാഫ്.
വേങ്ങരയുടെ പഴയകാല ഫുട്ബോൾ & വോളിബാൾ താരം.
ഭാര്യ ആയിഷ, മക്കൾ
മിനു മുംതാസ് (ജിദ്ദ),
ഇക്ബാൽ പുല്ലമ്പലവൻ
(മുണ്ടിയൻ തടം ഗ്രൂപ്പ് വേങ്ങര),
ബുഷ്‌റ അക്ബർ (ജിദ്ദ)
മരുമക്കൾ
അമീർ പെരുവൻ കുഴിയിൽ
(മൈലപ്പുറം മലപ്പുറം),
അക്ബർ പാലേമ്പടിയൻ
(ഇരുമ്പുഴി മലപ്പുറം),
ഹസീന തെക്കേവീട്ടിൽ
(മാറ്റാനം താഴേഅങ്ങാടി വേങ്ങര).
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുത്തൻ പള്ളി ജുമാ മസ്ജിദിൽ