വേങ്ങര: വേങ്ങര മന്ധലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴിൽ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന
അലിവ് ചാരിറ്റബിൾ ട്രസ്റ്റിനുള്ള ഈ വർഷത്തെ സഹായധനമായ 71500-00 രൂപ ചേറ്റിപ്പുറം ശാഖാ യൂത്ത് ലീഗ് പ്രവർത്തകർ വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, ഫിറോസ് കണ്ണാട്ടിൽ അമീൻ, റഹീം ഇവി, റഷീദ് കൊടശ്ശേരി, സിറാജ് കൂട്ടേരി
റഫീഖ് മേലയിൽ തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്
മുഹമ്മത് കുഞ്ഞി
പറങ്ങോടത്ത്