കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് 2023/2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ എൽ കെ ജി/യു കെ ജി വിദ്യാർത്ഥികൾക്ക് നിർമിക്കുന്ന പുതിയ ബാത്ത് റൂം നിർമ്മാണ പ്രവർത്തികൾക്ക് വാർഡ് മെമ്പർ തയ്യിൽ റഹിയാനത്തിന്റെ നേതൃത്വത്തിൽ തുടക്കമായി.