വേങ്ങര: ഭാരതിയ ദളിത് കോൺഗ്രസ് അബ്ദുറഹ്മാൻ നഗർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം അബ്ദുറഹ്മാൻ നഗർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തേങ്ങിലാൻ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് ദളിത് കോൺഗ്രസ് പ്രസിഡന്റ് സി എം വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധി ക്കുന്ന്, കെ.ഗംഗാധരൻ, സുകുമാരൻ. കെപി., വിമൽ. കെ പ്രസംഗിച്ചു. ഉണ്ണികൃഷ്ണൻ കെ സ്വാഗതവു അനിൽ പുൽത്തടത്തിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് :കെ. പി. വേലായുധൻ.
വെെസ് പ്രസിഡണ്ടുമാർ : ഗോപൻ ചെണ്ടപ്പുറായ അയ്യപ്പൻപാലന്തറ, ശ്രീധരൻ കൊളപ്പുറം, ജനറൽ സിക്രട്ടറികെ. ഉണ്ണികൃഷ്ണൻ. സിക്രട്ടറിമാർ സിജിൻ കെ, സുനീഷ് കെ.എം, സബിത മമ്പുറം
ട്രഷറര്‍ : അനിൽ പുൽത്തടത്തിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായി മനോജ് എം, സുമേഷ് കെ, സുബ്രഹ്മണ്യൻ എൻ, രാമൻ എൻ, സുധാകരൻ എ പി , ശശി കെ, വേലായുധൻ സി എന്നിവരെയും തിരഞ്ഞെടുത്തു.