HomeValiyora ശ്രീമദ് ഭാഗവത സപ്താഹ ബ്രോഷർ പ്രകാശനം ചെയ്തു admin March 10, 2025 വലിയോറ: ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ 2025 ഏപ്രിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ ബ്രോഷർ സപ്താഹ കമ്മറ്റി ചെയർമാൻ ഭാസ്കരനും ജനറൽ കൺവീനർ സാൽ ബാബുവും കൂടി ഡോക്ടർ കെഎം വിനോദ് കുമാറിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു.