വേങ്ങര: അരീക്കുളം മാർക്കറ്റ് റോഡ് ചാത്തൻകുളം താമസിക്കുന്ന പറമ്പിൽ (നടുത്തോടു) അബ്ദുൽ ഖാദർ (ബാവ 66) പറമ്പിൽ ആലിയുടെ ജേഷ്ഠൻ മരണപ്പെട്ടു.
മക്കൾ : മുഹ്സിൻ, ഷിഫിൻ ഷാൻ, മുഫീദ, ലദീദ. മരുമക്കൾ: ഷബീർ മലപ്പുറം, ഷബീർ മട്ടന്നൂർ, അഫീഫ തിരൂരങ്ങാടി.
മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ.