വേങ്ങരയുടെ എ കെ നാസർ & സുധീർ സഖ്യം വിജയികളായി

കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന സീനിയർ ബാഡ്മിന്റൺ ടൂർണമെന്റിൽ വേങ്ങരയുടെ എ കെ നാസർ & സുധീർ സഖ്യം വിജയികളായി. ഫൈനലിൽ കോഴിക്കോടിന്റെ സുഹൂർ & പ്രജീഷ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}