വേങ്ങര: ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികളെ ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചു.
മണ്ഡലം പ്രസിഡന്റായി വി എൻ ജയകൃഷ്ണനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായി എൻ കെ ശ്രീധർ കുറ്റൂർ, ജനാർദ്ദനൻ ടി മമ്പുറം മണ്ഡലം വൈസ് പ്രസിഡന്റ്മാർ സുരേഷ്ബാബു ടി പികുന്നുംപുറം, സജീഷ് കെ പി, പ്രജീഷ് പി ചേരൂർ സിന്ധു പി തെണ്ടേക്കാട്, ബീന വി പി പുകയൂർ തുടങ്ങിയവർ നിശ്ചയിച്ചു. സെക്രട്ടറിമാരായി സുനിൽകുമാർ പി, വിനോദ്കുമാർ സി കുറ്റൂർ, ഗീത കെ തീണ്ടേക്കാട്, കമലം കെ കുന്നുംപുറം, സരസ്വതി പി കുന്നുംപുറം തുടങ്ങിയവരും രാധാകൃഷ്ണൻ ടി പി കുന്നുംപുറം ട്രഷററായും നിശ്ചയിച്ചു.
പാലക്കാട് മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ജനർദ്ദനൻ ടി, ശ്രീധർ എൻ കെ തുടങ്ങിയവരും പുതുതായി പ്രഖ്യാപിച്ച മണ്ഡലം ഭാരവാഹികളും സംസാരിച്ചു.