കിളിനക്കോട് : ഇസ്ലാമിക് സഹചാരി സെൻ്ററിന് കുറ്റിയടിക്കൽ ചടങ്ങ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി.
മുഹമ്മദ് കുട്ടി കുന്നുംപുറം, ഫതഹുദ്ദീൻ തങ്ങൾ, ഹുസൈൻ ഫൈസി, ഹനീഫ പി പ, മുബശ്ശിർ പി, ശുഹൈബ് യു സി, റഫീഖ് കെ, അസ്ലം പി കെ, സുലൈമാൻ പി, റിയാസ് കെ, സിദ്ദീഖ് ഫൈസി യു കെ, സഹദ് കെ, യഹ് യ ഫൈസി, ആദിൽ ഫൈസി എന്നിവർ സംസാരിച്ചു.