കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പൂച്ചോലമാട് പന്ത്രണ്ടാം വാർഡിൽ മുട്ടുംപുറം - മില്ലും പടി റോഡ് പഞ്ചായത്ത് 2.4 ലക്ഷം രൂപ വകയിരുത്തി റീടറിംഗ് പൂർത്തീകരിച്ച റോഡ് നാട്ടുകാരും വാർഡ് മെമ്പർ സലീന അബ്ദുറഹ്മാനും ചേർന്ന് ജനകീയമായി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ താട്ടയിൽ അബ്ദുറഹ്മാൻ, അഷ്റഫ് സി, ശരീഖാൻ മാസ്റ്റർ, സുധാകരൻ കെ പി, മൊയ്തീൻകുട്ടി യു പി, അലവി സി എം, അബ്ദുറഹ്മാൻ സി, സാദിക്ക് ടി, ഗഫൂർ സി, റഫീക് ടി, ബഷീർ പി, അഷ്റഫ് പി, മുഹമ്മദ് യുപി, ജൗഹർ എൻ കെ, ഹംസ പുള്ളാട്ട്, രാജേഷ് കെ പി, ശിവദാസൻ പി, ശ്രീകുമാർ, യുപി മൊയ്തീൻ, ഷംസു ടി, നാസർ പി,
മൊയ്തീൻകുട്ടി യുപി, നൗഫൽ എൻ കെ, ആലി യുപി,
അബു പി സി, ഇബ്രാഹിം അ lലവക്കുട്ടി പി എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വാർഡ് മെമ്പർ സലീന അബ്ദുറഹ്മാൻ നന്ദിയും കടപ്പാടും അറിയിച്ചു.