ഇഫ്താർ സംഗമവും തസ്കിയത്ത് ക്ലാസ്സും സംഘടിപ്പിച്ചു

അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ചിരാഗ് ക്യാമ്പയിന്റെ ഭാഗമായി ഇഫ്താർ സംഗമവും തസ്കിയത്ത് ക്ലാസ്സും സംഘടിപ്പിച്ചു. പ്രസിഡന്റ് മുനീർ വിലാശേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം മുസ് ലിം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബർ, ഒ.സി ഹനിഫ, മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പി ഹനീഫ, പുള്ളാട്ട് ഷംസു, എ.കെ. നാസർ, കെ .ടി ഷംസു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ എ. പി ഹംസ, പൂങ്ങാടൻ ഇസ്മായിൽ, സി.കെ മുഹമ്മദ് ഹാജി, കാരാടൻ യൂസുഫ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് മെമ്പർമായ പി.കെ റഷീദ്, എ.പി അസീസ്, പഞ്ചായത്ത് മെമ്പർ മായ കാവുങ്ങൽ ലിയാഖത്തലി, അരീക്കാടൻ ഷംസുദ്ധീൻ, കെ. എം പ്രദീപ് കുമാർ, പ്രവാസി ലീഗ് നേതാക്കളായ കെ.കെ സൈതലവി, മൊയ്തീൻ കുട്ടി കോതേരി, ഗഫൂർ പുള്ളിശേരി, കെ.എം.സി.സി നേതാകളായ ഇഖ്ബാൽ കാവുങ്ങൽ, പി.ടി ഹനീഫ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ യാസർ ഒള്ളക്കൻ, മുസ്തഫ ഇടത്തിങ്ങൽ, സി.കെ ജാബീർ, അഷറഫ് ബാവുട്ടി, പഞ്ചായത്ത് എം.എസ് എഫ് ഭാരവാഹികളായ ഇൻസാഫ്, കെ.ടി ഷംസാദ്, എ.കെ ആഷിഖ്, ഒ.സി ഹാഫിസ് , ഫർസാൻ , അജ്മൽ, നുഫൈൽ അരീക്കൻ, കെ ജാസിർ, സി അമീൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ, പോഷക സംഘടന നേതാകൾ വൈറ്റ് ഗാർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സംഗമത്തിൽ ജന:സെക്രട്ടറി കെ.കെ. സക്കരിയ സ്വാഗതവും കെ.കെ. മുജീബ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}