പൂക്കുളം ബസാർ സൗഹൃദകൂട്ടായ്മ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു

വലിയോറ: പൂക്കുളം ബസാർ സൗഹൃദകൂട്ടായ്മ വർഷംതോറും നടത്തി വരുന്ന ഇഫ്ത്താർ വിരുന്ന് ഈ പ്രാവശ്യം വിപുലമായ രീതിയിൽ വലിയോറ പാടത്ത് വെച്ച് സംഘടിപ്പിച്ചു.

ഇഫ്താർ വിരുന്നിൽ പ്രദേശത്തെ നാട്ട്ക്കാരും, ജാതി മത ഭേതമന്യേ എല്ലാ മതസ്ഥരും വിവിദ രാഷ്ട്രിയ പ്രതിനിതികളും, കുട്ടികളും, സ്ത്രീകളും പങ്കെടുത്തു.

ജൂറൈജ് കെ, ജവാദ്, ജംഷിദ് അലി, നവാസ്.ഇ, സുഹൈബ്.കെ, ഉസ്മാൻ കരുവള്ളി, സലാം. കെ,ഇബ്രാഹിം, ആഷിക്, അർഷാദ്, ശറഫുദ്ധീൻ, സിദ്ധീഖ്.കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}