കിണറ്റിൽ വീണ് ചികിത്സയിലായിരുന്ന മലപ്പുറം അമ്മിനിക്കാട് സ്വദേശി രണ്ടര വയസ്സുകാരി മരിച്ചു

മലപ്പുറം: അമ്മിനിക്കാട് കിണറ്റിൽ വീണു ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്. മാതാവ്: ഫാതിമത്ത് തസ്‌രിയ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}