കോട്ടക്കൽ: രണ്ടത്താണിയിൽ വെച്ച് മൂന്ന് പേര് സഞ്ചരിച്ച മോട്ടോർസൈക്കിൾ റോഡിൽ ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രികനായ രണ്ടത്താണി സ്വദേശി മുനവ്വർ (17 ) s/o മുഹമ്മദ് മുനീർ വളപ്പിൽ ഹൗസ് എന്ന യുവാവാണ് മരണപ്പെട്ടത്.
പരിക്കേറ്റ് ഒരാൾ രണ്ടത്താണിയിലെ ആശുപത്രിയിലും മറ്റൊരാൾ കോട്ടക്കലിൽ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.