കുന്നുംപുറം: ഉത്സവത്തിൽ തെയ്യം കളിക്കിടെ അറ്റാക്ക് വന്നയാൾ മരണപ്പെട്ടു. കുന്നുമ്പുറം എ ആർ നഗറിൽ ഉത്സവം നടക്കുന്നിനിടെയാണ് തെയ്യം കളിക്കാരനായ കൊല്ലഞ്ചിന സ്വദേശി ദാസൻ (41) എന്നയാൾക്കാണ് അറ്റാക്ക് സംഭവിച്ചത്.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,തുടർന്ന് മരണപ്പെടുകയും ചെയ്യുകയായിരുന്നു.