പി.എം.എസ്.എ.എം.യു.പി സ്കൂൾ വേങ്ങര കുറ്റൂരിൽ നോമ്പുതുറ സംഘടിപ്പിച്ചു

വേങ്ങര: 600-ലഅധികം കുട്ടികളും, രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ഈ പരിപാടി കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി. ഹെഡ്മാസ്റ്റർ എ.പി.ഷീജിത്ത്, സ്കൂൾ മാനേജർ കെ മുഹമ്മദ്‌ ഷെരീഫ്, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ, പി.ടി.എ.വൈസ് പ്രസിഡന്റ്‌ അജ്മൽ ബാബു, എം.ടി.എ.അഭിമന്യ, സ്റ്റാഫ്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ, സ്കൂൾ കോർഡിനേറ്റർ കെ.പ്രദീപൻ, SRG കൺവീനർ ഇ.സലീന, ഷാജഹാൻ, ബൈജു, ഫസൽ, സാജിത,
ലതിക എന്നിവർ പങ്കെടുത്തു.

സ്കൂൾ ഉച്ചകഞ്ഞി കൺവീനർ കെ.ഇർഷാന, സീനിയർ അധ്യാപകൻ കെ.ടി.അസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}