മലപ്പുറം : " വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക്" എന്ന പ്രമേയത്തിൽ നടക്കുന്ന റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റമദാൻ പ്രഭാഷണം സമാപിച്ചു.മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രഭാഷണം നടത്തി. സോൺ പ്രസിഡണ്ട് പി. സുബൈർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് സഖാഫി പഴമള്ളൂർ,കെ. നജുമുദ്ധീൻ സഖാഫി, പി പി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
വിശുദ്ധ റമളാൻ ആത്മവിശുദ്ധിക്ക് എസ്.വൈ.എസ് റമളാൻ പ്രഭാഷണം നടത്തി
admin
Tags
Malappuram