കോവിലപ്പാറ - പാലക്കോട് റോഡ് ഉദ്‌ഘാടനം ചെയ്തു

കണ്ണമംഗലം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ പണി പൂർത്തീകരിച്ച
കോവിലപ്പാറ - പാലക്കോട് റോഡിന്റെ ഉദ്‌ഘാടനം കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു എം ഹംസ നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ തയ്യിൽ റഹിയാനത്ത് അധ്യക്ഷത വഹിച്ചു. 

വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ചെറുവിൽ മുഹമ്മദ്‌ കുട്ടി, സെക്രട്ടറി പി ടി മുജീബ്, യു ഡി ഫ് നേതാക്കളായ വി പി കുഞ്ഞിമോൻ, മുകേഷ്  പി, വി പി ബാവ, പി ടി ലത്തീഫ്, അബ്ദുള്ള കുട്ടി വി പി, മാനു ടി ടി, മമ്മുതു മുസ്‌ലിയാർ, വി പി മമ്മുതു, മുനീർ എം,അലികുട്ടി ചാക്കീരി, കെ ടി റഫീഖ്, ജലീൽ ബാബു, റംസി, നൗഷാദ് ടി ടി, ലത്തീഫ് എം തുടങ്ങി നാട്ടുകാരും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}