വേങ്ങര: നെടുംപറമ്പ് അങ്ങാടിയിലെ മണ്ണെണ്ണ വ്യാപാരിയും, ചുമട്ടു തൊഴിലാളിയും ആയിരുന്ന പൊറ്റമ്മൽ മുഹമ്മദ് കുട്ടി എന്നവർ മരണപെട്ടു.
മക്കൾ സൈദലവി (Late), അയമുദു (Tip Top), നസീർ, സിദ്ദിഖ്.
പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക്
വേങ്ങര ടൗൺ പുത്തൻപള്ളിയിൽ.