വേങ്ങര: റീ ടാറിങ് കഴിഞ്ഞ താഴെ അങ്ങാടി മാറ്റാനം കോളനി റോഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇ. കെ സൈദലവി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എ. കെ. ഹംസ, സലീം തുമ്പയിൽ, നജ്മു എൻ. ടി, ബഷീർ ചീരങ്ങൻ, ഷംസു പൂക്കുത്ത്,ദിറാർ എൻ. ടി, കുഞ്ഞാപ്പു കെ. കെ, നൗഫൽ, അബ്ദുള്ള തുമ്പയിൽ, ഹംസ കുട്ടി കെ. കെ, സലാം കല്ലാക്കാൻ, ഷാകിർ കാലടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
റീ ടാറിങ് കഴിഞ്ഞ താഴെ അങ്ങാടി മാറ്റാനം കോളനി റോഡ് ഉദ്ഘാടനം ചെയ്തു
admin