രാജ്യപുരസ്കാർ പ്രതിഭകളെ ആദരിക്കലും 'പറവകൾക്കൊരു തണ്ണീർക്കുടം'പദ്ധതി ഉദ്ഘാടനവും

പറപ്പൂർ: പറപ്പൂർ ഐ യു ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 
ഈ വർഷം രാജ്യപുരസ്കാർ 
അവാർഡ് നേടിയ 
പ്രതിഭകളെ ആദരിക്കലും 'പറവകൾക്കൊരു 
തണ്ണീർക്കുടം '
പദ്ധതി യൂണിറ്റ് തല ഉദ്ഘാടനവും 
പറപ്പൂർ ഐ യു ഹയർ സെക്കന്ററിയിൽ 
ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കളക്ടർ 
അൻവർ സാദത് ഉദ്ഘാടനം ചെയ്തു.

മാനേജർ മൊയ്‌തിൻകുട്ടി,
പ്രിൻസിപ്പൾ അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ മമ്മു,
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്‌റഫ്‌ മാസ്റ്റർ, ഡിസി സ്കൗട്ട്സ് അബ്ദുറഹ്മാൻ,
എൽ എ സെക്രട്ടറി ബഷീർ മാസ്റ്റർ, പി ടി എ പ്രസിഡന്റ്‌ 
സുൽഫികർ അലി, സ്കൗട്ട് മാസ്റ്റർമാരായ ഒ പി അയ്യുബ്, സന്ദീപ്, ഗൈഡ് ക്യാപ്റ്റൻമാരായ 
നസീറ കെ, അനീസ, ബബിഷ, റിസോഴ്സ് അധ്യാപിക ആയിഷ ടീച്ചർ തുടങ്ങിയവർ 
സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}