വൈദഗ്ധ്യ തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

വേങ്ങര: മലപ്പുറം കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വനിതകൾക്ക് വൈദഗ്ധ്യ തൊഴിൽ പരിശീലനം (മെഹന്തി ഡിസൈനിങ്) പൂർത്തിയാക്കിയ വേങ്ങര ബ്ലോക്കിലെ വനിതകൾക്ക് ചെമ്മാട്, വേങ്ങര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വനിതാ തൊഴിൽ പരിശീലന കേന്ദ്രമായ TEACH WELL WOMEN'S COLLEGE ൽ 
പരിശീലനം നൽകിയതിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഉdഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ നിർവഹിച്ചു.
 
പരിപാടിയിൽ എച്ച് ഒ ഡി സൽമത്ത് സ്വാഗതം പറഞ്ഞു. വേങ്ങര സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന അധ്യക്ഷത വഹിച്ചു. മുപ്പത്തി അഞ്ചോളം വിദ്യാർത്ഥിനികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.
  
പരിശീലനത്തിൽ പങ്കെടുക്കുത്തവർക്ക് ഊരകം സി ഡി എസ് ചെയർ പേഴ്സൺ സജിനി, ബി സി സൗമ്യ, Mec മാർ ആശംസകൾ നേർന്നു. ബി സി ഷഹല നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}