HomeVengara പതിനേഴാം വാർഡിൽ ഇടവിളകിറ്റ് വിതരണം ചെയ്തു admin March 02, 2025 വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിളകിറ്റ് വിതരണം പതിനേഴാം വാർഡിൽ വാർഡ് മെമ്പർ യൂസുഫലി വലിയോറ നിർവ്വഹിച്ചു. ഇ.വി. ഹുസൈൻആദ്യകിറ്റ് ഏറ്റുവാങ്ങി.മേക്കമണ്ണിൽ അബൂബക്കർ, ഇ.വി. സൈതലവി ഹാജി, എന്നിവർ സംബന്ധിച്ചു.