വേങ്ങര: ന്യൂ യുവധാര എടയാട്ടുപറമ്പ് ഇന്ത്യൻ പ്രതിരോധ സേന അഗ്നിവീറിലേക്ക് തെരഞ്ഞെടുക്കപെട്ട രഞ്ജിത്ത് കെപിയെ ആദരിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ മൊമെന്റോ നൽകി.
ക്ലബ് മെമ്പർമാരായ നബുവാൻ, ഇർഷാദ്, മുബാറക്, സൈദലവി, അൻഫസ്, ഹർഷൽ, മുനീർ, മുഹമ്മദ്, സൽമാൻ, വേണു ഗോപാൽ, അനജ്, അജ്മൽ, ഷഫീഖ്, വഹീദ്, സിനാൻ, ആദിൽ, ഫവാദ് തുടങ്ങിയവർ പങ്കെടുത്തു.