പൂച്ചോലമാട്: മില്ലുംപടി മുട്ടുംപുറം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് 26/03/2025 (ബുധൻ) ഭാഗികമായും, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ പൂർണ്ണമായും വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കണ്ണമംഗലം പന്ത്രണ്ടാം വാർഡ് മെമ്പർ സലീന അബ്ദുറഹ്മാൻ പറഞ്ഞു.