ഊരകം ഒ.കെ.എം നഗർ ഗ്ലോബൽ കെ.എം.സി.സി റംസാൻ കിറ്റ് വിതരണം ചെയ്തു

ഊരകം: ഒ.കെ.എം നഗർ ഗ്ലോബൽ കെ എം സി സി ക്ക് കീഴിൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് റംസാൻ സ്പെഷ്യൽ ഭക്ഷണ കിറ്റ് വിതരണം നടത്തി.

ചടങ്ങിൽ ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി അബ്ദുസമദ് മുൻ മെമ്പർ അലവി എം.ടി, അസീസ് ദാരിമി, അബ്ദുറഹ്മാൻ എം ടി, അലവി തൊമ്മങ്ങാടൻ, മൂസ തൊമ്മങ്ങാടൻ, കീരി കുഞ്ഞാലൻ എന്നിവർ പങ്ക് ചേർന്നു .

കിറ്റ് വിതരണത്തിന് യൂത്ത് ലീഗ് പ്രവർത്തകരായ മുനീർ എൻ പി, മൻസൂർ കെ ടി, ജുനൈദ് കെ ടി, അഫ്സൽ കെ, അബ്ബാസ് കുപ്പേരി, അസീസ് പി പി എന്നിവർ നേതൃത്വം നൽകി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}