എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു
admin
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ 2024/ 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ വിതരണം ചെയ്തു. വാർഡിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് ഫർണിച്ചർ വിതരണം ചെയ്തത്