ചേറൂർ വി കെ മാട് മഹല്ല് സ്വദേശി കോട്ടാടാൻ സിദ്ദീഖ് (63) മരണപ്പെട്ടു. കണ്ണമംഗലം പഞ്ചായത്ത് മുൻ മെമ്പറായിരുന്നു.
ഭാര്യ- മറിയാമു മണ്ടോട്ടിൽ, അസ്മാബി എടക്കര
മക്കൾ-
നസീമ, നുസൈബ, നിസാന, നാസിഹ, അൻവർനിയാസ്, റഷജബിൻ, മർസൂക്ക്, മഹ്റൂഫ്
പരേതൻ്റെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് ചേറൂർവികെ മാട് ജുമാമസ്ജിദിൽ.