പരപ്പനങ്ങാടി വള്ളിക്കുന്നിൽ മധ്യവയസ്കയായ സ്ത്രീ തൂങ്ങി മരിച്ചു

വള്ളിക്കുന്ന്: കൊങ്ങം ബസാറിൽ മധ്യവയസ്കയായ സ്ത്രീ തൂങ്ങിമരണപ്പെട്ട നിലയിൽ കാണപ്പെട്ടു.

തിരുരങ്ങാടി മുൻസിപ്പാലിറ്റി മുൻ ഐ സി ഡി എസ് സൂപ്പർവൈസർ മിനി എന്നവരാണ് മരണപ്പെട്ടത്.

മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് വേണ്ടി തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയി.

റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}