ലഹരിക്കെതിരേ ഓരോ വിദ്യാർഥിയും കായിക താരമാവുക; 'ലഹരിക്കെതിരേ എന്റെ ഗോൾ' നാളെ

മലപ്പുറം: ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്‌സ് കൗൺസിലും മലപ്പുറം പ്രസ് ക്ലബും ചേർന്ന് ലഹരി വിമുക്ത കാമ്പയിനിന്റെ ഭാഗമായി 'ലഹരിക്കെതിരേ എന്റെ ഗോൾ' പരിപാടി നടത്തുന്നു. ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30-ന് മലപ്പുറം എംഎസ്‍പി സ്കൂളിൽ നടക്കും. മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ലഹരിക്കെതിരേ ഓരോ വിദ്യാർഥിയും കായിക താരമാവുക എന്ന ആശയം മുൻനിർത്തിയാണ് പരിപാടി.
Previous Post Next Post

Vengara News

View all