വേങ്ങര ടൗൺ ഈദ്ഗാഹ് രാവിലെ 7 മണിക്ക് എ പി എച്ച് ഗ്രൗണ്ടിൽ

വേങ്ങര: വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റി വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന  പെരുന്നാൾ നമസ്കാരം  പെരുന്നാൾ ദിവസം രാവിലെ കൃത്യം 7 മണിക്ക് വേങ്ങര ടൗൺ എ പി എച്ച് ഓഡിറ്റോറിയത്തിന് മുൻവശം പ്രത്യേകം സജ്ജമാക്കുന്ന ഈദ്ഗാഹിൽ വെച്ച് നടക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

വേങ്ങര പ്രദേശത്തുള്ള മുഴുവൻ വിശ്വാസികളും കുടുംബസമേതം രാവിലെ 7 മണിക്ക് മുമ്പായി ഒളു എടുത്ത് മുസല്ലയുമായി  എത്തിച്ചേരണമെന്ന് ഈദ്  ഗാഹ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}