10-ാം വാർഡ് അരീകുളം അംഗൻവാടിക്ക് വെയിംഗ് മെഷീൻ നൽകി

വേങ്ങര: വേങ്ങര പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10-ാം വാർഡ് അരീകുളം അംഗൻവാടിക്ക് വെയിംഗ് മെഷീൻ വാർഡ് മെമ്പർ ഹസീന ബാനു അംഗൻവാടി വർക്കർ ശോഭനക്ക് നൽകി ഉദ്ഘാടനം ചെയ്തു.


ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്‌സൺ ആരിഫ മടപ്പള്ളി, ഐ സി ഡി എസ് സൂപ്രവൈസർ ജസീന, Aw.വർക്കർമാരായ, ബിന്ദു, സിബി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}