ബുള്ളറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെസ്സ് പരിശീലന കളരി സംഘടിപിച്ചു

ചെട്ടിയാം കിണര്‍: ചെട്ടിയാം കിണര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്ളറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപിച്ചു. 

ചെട്ടിയാം കിണറിലെ മനാറുല്‍ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ തിരഞ്ഞെടുത്ത 5 വിദ്യാര്‍ഥികള്‍ക്ക് ആണ് ചെസ്സ്ന്റെ ബാലപാഠങ്ങള്‍ ബുള്ളറ്റ് ക്ലബിന്റെ ഗ്രാന്‍ഡ് മാസ്റ്റർ ഇക്ബാല്‍ സി കെ യുടെ നേതൃത്വത്തില്‍ നടന്നത്

ASMI, PRISM CADET NATIONAL CAMP ലെ ചെസ്സ് ടൂർണ്ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക്‌ വേണ്ടിയാണ് പരിശീലനം നടത്തുന്നത്.
Previous Post Next Post