പറപ്പൂർ: ശിവരാത്രി സേവാനിധി ശേഖരണത്തിന്റെ പറപ്പൂർ പഞ്ചായത്ത് തല ഉദ്ഘാടനം പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ക്ഷേത്രം മേൽശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരി നിർവ്വഹിച്ചു. സേവാഭാരതി പറപ്പൂർ യൂണിറ്റ് പ്രസിഡന്റ് സുരേഷ്കുമാർ അമ്പാടി, കാട്ട്യേക്കാവ് ദേവസ്വം ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, പറപ്പൂർ മണ്ഡലം കാര്യവാഹ് ബാബുരാജ്, ജോയിന്റ് സെക്രട്ടറി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
ശിവരാത്രി സേവാനിധി ശേഖരണം ആരംഭിച്ചു
admin