പറപ്പൂർ: ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടാം വാർഡിൽ നവീകരിച്ച ചോക്കാലി മാട് അമലപ്പാടം റോഡ് വാർഡ് മെമ്പർ ഇ കെ സൈദുബിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ എ.കെ സിദീഖ്', എ.കെ അബൂബക്കർ, ഇ കെ അലവിക്കുട്ടി, എ.കെ ഹുസൈൻ, എ.കെ മുഹമ്മദലി, പി.കെ കുഞ്ഞി മരക്കാർ എ.കെ. ഫൈസൽ, സി.ടി യാസർ, എ. കെ ഷഫീഖ്, വി.പി ശിഹാബ്, പി.എം താമി എന്നിവർ സംബന്ധിച്ചു.
നവീകരിച്ച ചോക്കാലി മാട് അമലപ്പാടം റോഡ് റോഡ് ഉദ്ഘാടനം ചെയ്തു
admin