വേങ്ങരയിൽ നാളെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
admin
വേങ്ങര അമ്മാഞ്ചേരി കാവ് ക്ഷേത്ര ഉത്സവ കാള വരവിനോടനുബന്ധിച്ച് കൂരിയാട് മുതൽ വേങ്ങര ടൗൺ ഊരകം വരെയുള്ള ഫീൽഡറുകളിൽ വൈദ്യുതി വിതരണം ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി 12 മണി വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് വേങ്ങര കെഎസ്ഇബി അധികൃതർ അറിയിച്ചു.