ചേറൂർ: ചണ്ണയിൽ മുനീറുൽ ഇസ്ലാം മദ്റസയിലെ മുഴുവൻ ഉസ്താദുമാർക്കും റംസാൻ കിറ്റ് വിതരണം ചെയതു. മഹല്ല് സെക്രട്ടറി അബ്ദുകുഞ്ഞ പനക്കൻ, മഹല്ല് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഉസ്താദുമാരും കമ്മറ്റി ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.