തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആള്‍മാറാട്ടം...!ഭാര്യക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നു...!

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർമാരിൽ വ്യാജനും മണ്ഡലം എംഎൽഎയുടെ പെങ്ങളുടെ മകൾ ഡോക്ടറായി ജോലി നോക്കുന്ന സമയത്താണ് രാത്രിയിൽ ഭർത്താവായ താലൂക്ക് ആശുപത്രിയിൽ ജോലിയില്ലാത്ത ആൾ രോഗികളെ പരിശോധിക്കുന്നത്. മാസങ്ങളായി ഭാര്യയും ഭർത്താവും ഒരുമിച്ചു ഡ്യൂട്ടിക്ക് എത്തി   ഒൻപത് പത്ത് മണിയോടെ ഭർത്താവ് എമർജൻസി വിഭാഗത്തിൽ കയറിയിരുന്നു പരിശോധിക്കുകയാണ് പതിവ്. മാസങ്ങേളളമായി ഈ പ്രവർത്തി താലൂക്ക് ആശുപത്രിയിൽ തുടങ്ങിയിട്ട് ഇന്നലെ രാത്രി നാട്ടുകാർ ഇത്  പിടികൂടിയിരിക്കുകയാണ് ഭാര്യക്ക് ബദലായി ഭർത്താവ് ഗവൺമെൻറ് ആശുപത്രിയിൽ വന്ന് ഒരു മാനദണ്ഡവും ഇല്ലാതെ രോഗികളെ പരിശോധിക്കുന്നത് നിയമപരമായി കുറ്റകരമാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്. താലൂക്ക് ആശുപത്രിയെ തകർക്കാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ മുതലാളിമാരുടെ സഹായത്തോടെ ഡോക്ടർമാരുടെ സംഘങ്ങൾ അടക്കം ഇവർക്കായി പ്രവർത്തിക്കുകയാണ് എന്നോ ജില്ലാ ആശുപത്രിയായി ഉയർത്തേണ്ട താലൂക്ക് ആശുപത്രിയെ ഇതുപോലുള്ള രാഷ്ട്രീയ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറ് മൂസ ജാറത്തിങ്ങൽ, സെക്രട്ടറി അബ്ദുൽറഹീം പൂക്കത്ത്  അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}