വേങ്ങര: എസ് വൈ എസ് പറപ്പൂർ സർക്കിൾ മുഖദ്ദിമ ലീഡേഴ്സ് ക്യാമ്പ് ആലച്ചുള്ളിയിൽ നടന്നു. യു എം അബ്ദുൽ റസാഖ് ലത്തീഫി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പി ടി എം ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി
എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് വിഷയ അവതരണം നടത്തി.
സൽമാൻ സഅദി, ശുഐബ് സഖാഫി, കെ ടി ഷാഹുൽഹമീദ് ചിനക്കൽ എന്നിവർ സംസാരിച്ചു. കെ ടി ഫുളൈൽ സഖാഫി സ്വാഗതവും ടി ഷാഫി നന്ദിയും പറഞ്ഞു.