മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിൽ എൽ പി വായന മത്സരം 2024 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ എം എൽ പി സ്കൂൾ പറപ്പൂർ ഇരിങ്ങല്ലൂർ വിദ്യാർത്ഥിനി ആയിഷ ഫിൽസ വിഎം s/o ശിഹാബുദ്ധീൻ എന്നവർക്ക് ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി സ്നേഹോപഹാരം നൽകി.
ചടങ്ങിൽ ഇകെ സൈദുബിൻ, സബാഹ് മാസ്റ്റർ, ഇകെ സുബൈർ മാസ്റ്റർ, ആബിദ് സി, ഷെമീം എം എന്നിവർ സംബന്ധിച്ചു.