HomeThirurangadi മിക്സഡ് ഡബ്ബിൾസിൽ എ കെ നാസർ & ആലി ചെറിയാൻ ചാമ്പ്യരായി admin February 24, 2025 ചെമ്മാട് നടന്ന ആൾ കേരള മാസ്റ്റേഴ്സ് മിക്സഡ് ഡബ്ബിൾസിൽ ചാമ്പ്യനായ എ കെ നാസർ & ആലി ചെറിയാനും ഫൈനലിൽ തൃശൂർ കുന്ദുംകുളത്തിലെ ബദർ & സെറീന സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്