HomeVengara പത്ത് മൂച്ചി സ്വദേശി സി പി മുഹമ്മദ് ഹാജി നിര്യാതനായി admin February 25, 2025 വേങ്ങര: പത്ത് മൂച്ചി സ്വദേശിCP മുഹമ്മദ് ഹാജി (പലേക്കോട്ട്) നിര്യാതനായി. വേങ്ങരയിലെ Car Accessories വിതരണക്കാരനായ ഫൈസൽ സി പി യുടെ പിതാവ്.പരേതൻ്റെ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പത്തു മുച്ചി കോരംകുളങ്ങര ജുമാ മസ്ജിദിൽ.