വേങ്ങര - തറയിട്ടാൽ മാർക്കറ്റ് റോഡ് സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായ ഇന്റർലോക്കിന്റെയും പോൾ ലൈറ്റുകളുടെയും ഉദ്ഘാടനം നാളെ (28 ഫെബ്രുവരി 2025) വൈകുനേരം 4.30 ന് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധിക്കൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.
55 ലക്ഷം രൂപ ചിലവഴിച്ച് റോഡും 10 ലക്ഷം രൂപ പോൾ ലൈറ്റിനും ചിലവഴിച്ചാണ് നവീകരണം പൂർത്തിയായതെന്ന്
വേങ്ങര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം വേങ്ങര ലൈവിനോട് പറഞ്ഞു.