വേങ്ങര: വേങ്ങര പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിള കിറ്റ് വിതരണം വാർഡ് മെമ്പർ മിസ്രത്ത് അമ്പാടൻ നിർവഹിച്ചു.
വാർഡിലെ 125 ഓളം ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമായി.
ലത്തീഫ് ഹാജി സി പി, മഖ്ബൂൽ കല്ലൻ എന്നിവർ പങ്കെടുത്തു.