വേങ്ങര: നെല്ലിപ്പറമ്പ് സ്വദേശി പരേതനായ വേങ്ങോളി അവറാൻ ഹാജി എന്നവരുടെ മകൻ വേങ്ങോളി അലവി ഹാജി (63) മരണപ്പെട്ടു.
പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളി ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഭാര്യ കോട്ടാടൻ കദീജ
മക്കൾ- ഹുസ്നത്ത് റൂബി
ഫൈസൽ കമാൽ
ഫർസാന
ഫിൽവ സ്ഫ്റീന
അൻഷിഫ്