"ഒരു കോടി ഫലവൃഷ തൈ വിതരണ പദ്ധതി" ഉദ്‌ഘാടനം ചെയ്തു

വേങ്ങര: സംസ്ഥാന സർക്കാരിന്റെ "ഒരു കോടി ഫലവൃഷ തൈ വിതരണ പദ്ധതി" യുടെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ മാവ്, പ്ലാവ്, സപ്പോട്ട, റംമ്പൂട്ടാൻ, ചാമ്പ തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷ തൈകൾകളുടെ വിതരണം നടത്തി.

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വിതരണ ഉദ്ഘാടനം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}