എ.കെ റോഡ് ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: മൂന്നാം വാർഡ് തറയിട്ടാലിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത എ.കെ റോഡ് വാർഡ് മെമ്പർ ഐക്കാടൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഇ.കെ സൈദുബിൻ അധ്യക്ഷതവഹിച്ചു. 

ഇ.കെ സുബൈർ മാസ്റ്റർ വി.എസ് ബഷീർ മാസ്റ്റർ ടി.പി മൊയ്തീൻ കുട്ടി പറമ്പത്ത് മുഹമ്മദ്, ഇ.കെ ഹംസ, എ.കെ സിദ്ദീഖ് എ.കെ മുഹമ്മദലി ഇ.കെ അലവിക്കുട്ടി, എ.കെ ഷാഹുൽഹമീദ്, എ.കെ സമീർ, എ.കെ ജലീൽ കെ.വി അലവിക്കുട്ടി എ.കെ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}