വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി, കിരാത മൂർത്തി ക്ഷേത്രത്തിലെ മകര മാസത്തിലെ മഹാഗുരുതി മുപ്പെട്ട് വെള്ളിയാഴ്ചയായ ജനുവരി 17 ന് വൈകുന്നേരം ആചാര വിധികളോടെ ക്ഷേത്രത്തിൽ നടക്കുന്നതാണ്.
ക്ഷേത്രം മേൽശാന്തി കൗശമനത്ത് ഇല്ലം വിഷ്ണു പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മുപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന മഹാഗുരുതിയിൽ പേരും നക്ഷത്രവും നൽകി ഗുരുതി അർച്ചന വഴിപാട് നടത്താനുള്ള അവസരം പ്രയോജനപ്പെടുത്തുക എന്ന് കാട്ട്യേക്കാവ് ദേവസ്വം ചെയർമാൻ രവി ഇന്ദ്രപ്രസ്ഥം, ട്രസ്റ്റി ബോർഡ് അംഗങ്ങളായ സുരേഷ്കുമാർ അമ്പാടി,
എ.വിശ്വനാഥൻ, ബാബുരാജ് ചിറയിൽ, ജയേഷ് പിഎം, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രഭാകരൻ, ജയപ്രകാശ്, സുരേഷ് ബാബു പി എം, സുകുമാരൻ സി, സി ടി രവീന്ദ്രൻ, രവികുമാർ, വിജയകുമാർ,എന്നിവർ അറിയിച്ചു.
ഗുരുതി വഴിപാടിന് ഫോൺ വഴി ബന്ധപ്പെടുക👇
9744244687
96560 35820
7034775062
7012224728
9656703429
9846522046
അക്കൗണ്ട് ഡീറ്റെയിൽസ്👇
Sree kattyekkavu bhagavathi kirathamoorthi kshethram
Ac/No 110182037740
Ifsc CNRB0001857
CANARA BANK
Branch:PARAPPUR