കിതാബുത്തൗഹീദ് നസീറുദ്ദീൻ റഹ്മാനിയുടെ വരാന്ത ഖുർആൻ ക്ലാസിന് തുടക്കമായി

വേങ്ങര: പ്രമുഖ പണ്ഡിതൻ നസീറുദ്ദീൻ റഹ്മാനിയുടെ  വരാന്ത ഖുർആൻ പഠന ക്ലാസിന് വേങ്ങര മനാറുൽ ഹുദാ ക്യാമ്പസ് മസ്ജിദിൽ തുടക്കമായി.   
 
50 ലധികം ക്ലാസുകൾ 200 ലധികം ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന പഠന ക്ലാസ് എല്ലാ വ്യാഴാഴ്ചയും മഗരിബ് നമസ്കാരാ നന്തരം ചേറൂർ റോഡ് മനാറുൽ ഹുദാ   മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}